നൈക്ക് അപ്പാച്ചെ。j 旅oritiP12i年攻A12Dd 。
![]() A Nike-Apache aboard USNS Croatan | |
| കൃത്യം | സൗണ്ടിംഗ് റോക്കറ്റ് |
|---|---|
| നിർമ്മാതാവ് | എയ്റോ ലാബ്/അറ്റ്ലാന്റിക് റിസർച്ച് |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഒരു വിക്ഷേപണത്തിനുള്ള ചെലവ് (2019) | $6,000 USD |
| Size | |
| ഉയരം | 8.31 m (27.3 ft) |
| വ്യാസം | 4.19 m (13.7 ft) |
| ദ്രവ്യം | 760 കി.g (27,000 oz) |
| സ്റ്റേജുകൾ | Two |
| പേലോഡ് വാഹനശേഷി | |
| Payload to 160 കി.m (520,000 ft) |
45.4 കി.g (1,600 oz) |
| വിക്ഷേപണ ചരിത്രം | |
| സ്ഥിതി | വിരമിച്ചു |
| വിക്ഷേപണത്തറകൾ | Multiple |
| മൊത്തം വിക്ഷേപണങ്ങൾ | 636 |
| ആദ്യ വിക്ഷേപണം | 17 ഫെബ്രുവരി 1961 |
| അവസാന വിക്ഷേപണം | 27 സെപ്റ്റംബർ 1978 |
| First സ്റ്റേജ് - Nike | |
| വ്യാസം | 4.19 m (13.7 ft) |
| എഞ്ചിനുകൾ | 1 x ABL M5 |
| തള്ളൽ | 217 കി.N (49,000 lbf) |
| Burn time | 3.5 s |
| ഇന്ധനം | solid |
| Second സ്റ്റേജ് - Apache | |
| വ്യാസം | 1.65 m (5 ft 5 in) |
| എഞ്ചിനുകൾ | 1 x Thiokol TE-307-2 |
| തള്ളൽ | 21.1 കി.N (4,700 lbf) |
| Burn time | 6 s |
| ഇന്ധനം | solid |
അമേരിക്കയിലെ വ്യോമസേനയ്ക്കും നാസയ്ക്കും വേണ്ടി ആദ്യം ഏയ്റോലാബും, പിന്നീട് അറ്റ്ലാന്റിക് റിസർച്ചും വികസിപ്പിച്ച രണ്ടു ഘട്ടങ്ങളുള്ള സൗണ്ടിംഗ് റോക്കറ്റ് ആയിരുന്നു അർഗോ ബി 13 എന്നറിയപ്പെട്ടിരുന്ന നൈക്ക് അപ്പാച്ചെ . 1961 നും 1978 നും ഇടയിൽ അറുനൂറിൽപരം തവണ ഈ സൗണ്ടിംഗ് റോക്കറ്റിന്റെ വിക്ഷേപണം നടന്നിട്ടുണ്ട്. ഇന്ത്യ തുമ്പയിൽ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റും നൈക്ക് അപ്പാച്ചെ ആയിരുന്നു.1963 നവംബറിൽ ആയിരുന്നു ഈ വിക്ഷേപണം നടന്നത്.[1]
ഉള്ളടക്കം
- 1 അവലംബം
- 1.1 Citations
- 1.2 Bibliography
- 2 പുറത്തേക്കുള്ള കണ്ണികൾ
അവലംബം[തിരുത്തുക]
Citations[തിരുത്തുക]
- ↑ Pandey 2010, p.22.
Bibliography[തിരുത്തുക]
- Corliss, William R. (1971). NASA Sounding Rockets, 1958-1968: A Historical Summary. NASA Historical Report Series. SP-4401. Washington, D.C.: NASA Scientific and Technical Information Office. ASIN B0006C0SRW.
- Howard, David (1965). Astronautics Year: An International Astronautical and Military Space/Missile Review of 1964. Oxford, England: Pergamon Press. ASIN B01DT2D31I.
- Parsch, Andreas (22 October 2002). "USAMICOM MQR-13 BMTS". Directory of U.S. Military Rockets and Missiles. Designation-Systems. ശേഖരിച്ചത് 2017-12-07.
- Parsch, Andreas (12 July 2004). "Atlantic Research (Aerolab) Nike-Apache". Directory of U.S. Military Rockets and Missiles, Appendix 4: Undesignated Vehicles. Designation-Systems. ശേഖരിച്ചത് 2017-12-07.
- Pandey, B. K. (July–September 2010). "Space: the emerging battleground". Indian Defence Review. Vol. 25 no. 3. New Delhi: Indian Defence Review. p. 22. ISSN 0970-2512.CS1 maint: Date format (link)
- Space Science Board (1966). Space Research: Directions for the Future. Washington, D.C.: National Academy of Sciences-National Research Council. ASIN B001KUTZJG.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Nike Apache എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Nike-Apache റോക്കറ്റ് പ്രകടനം handbook at നാസ ടെക്നിക്കൽ റിപ്പോർട്ട്സ് സെർവർ
- നൈക്ക് അപ്പാച്ചെ at Encyclopedia Astronautica
